About Us

image image

Welcome to Zigma Nidhi Limited

About company

Who We Are

Zigma Nidhi Limited is a public limited company located in Thrissur.Like commercial banking we offer financial services like Savings Accounts, Daily Deposits, Fixed Deposits & Recurring Deposits.We are also providing loans ,loans against Gold/Property & Business Loan.

Director's Message

മാന്യരെ,
കേന്ദ്ര ഗവണ്മെന്റിന്റെ 'നിധി റൂൾസ് 2013' പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട ഒരു പബ്ലിക് ലിമിറ്റഡ് ഫിനാൻസ് കമ്പനി ആണ് സിഗ്മ നിധി ലിമിറ്റഡ്. വാണിജ്യ ബാങ്കുകളിലുള്ളപോലെ സേവിങ്സ് നിക്ഷേപം, ദൈനംദിന നിക്ഷേപം, റെകറിങ് നിക്ഷേപം, സ്ഥിരനിക്ഷേപം, ഭൂപണ യ വായ്പ തുടങ്ങിയ ഇടപാടുകൾ നടത്താൻ അനുവാദം ഉള്ളത് ആണ്.

പബ്ലിക് ഫിനാൻസ് രംഗത്ത് ഉപഭോക്തൃ താല്പര്യങ്ങളെയും, സുരക്ഷയേയും ഉറപ്പാക്കുന്ന സേവന പദ്ധതികളെ ആവിഷ്കരിച്ചുകൊണ്ട് സിഗ്മ നിധി ലിമിറ്റഡ് അതിശക്തമായി മുന്നേറുന്നു. വേറിട്ടുനിൽക്കുന്ന നിക്ഷേപപദ്ധതികളും, കോവിഡ് പോലുള്ള ഏത് പ്രതികൂല സാഹചര്യവും സധൈര്യം നേരിടാവുന്ന ലളിതവും, സുതാര്യവുമായ വായ്പ പദ്ധതികളും ജനഹൃദയങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

സ്ഥാപനത്തിന്റെ പ്രൊഫഷനലിസം സിഗ്മയെ മറ്റു സ്ഥാപനങ്ങളിൽ നിന്നും വേറിട്ടു നിർത്തുന്ന പ്രാത്ഥഘടകം ആണ്. കേവലം കച്ചവട മനോഭാവത്തിൽ നിന്നും മാറി ഒരു സേവനമെന്ന നിലയിലുള്ള സമീപനമാണ് ഇടപെടുകാരോട് സ്ഥാപനത്തിനുള്ളത്. സ്വർണ്ണപണയ വായ്പയ്ക് കുറഞ്ഞ പലിശ, കൂടുതൽ പണം, ഏറ്റവും വേഗത്തിൽ ഇടപാടുകൾ തുടങ്ങിയവ സിഗ്മയുടെ പ്രത്യേകതകൾ ആണ്. തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു...

സി. എം. അനിൽകുമാർ
മാനേജിങ് ഡയറക്ടർ
സിഗ്മ നിധി ലിമിറ്റഡ്

Why people choose us

The main object of the Company is to encourage and afford all facilities for cultivating thrift, saving habits and to render all financial assistance to its members.

image

Vision

To be the most credible and leading financial provider in Thrissur, Kerala. To provide better service to all customer with ease.

Mission

To provide timely financial service to our valued customer and also provide them with simple saving options to save their earnings.

Values

“A customer is the most important visitor on our premises ,he is not dependent on us.We are dependent on him.”

Copyright @2020 Powered By PaperBoat Graphics